ഗോപാലകൃഷ്ണന്റെ ശുക്രന്‍ തെളിഞ്ഞു എന്ന് പറഞ്ഞാല്‍ മതി. ഈ ഗോപാലകൃഷ്ണനെ എത്ര പേര്‍ അറിയുമായിരുന്നു. ഇപ്പോള്‍ ബ്ലോഗില്‍ കയറി മേഞ്ഞു നടക്കുന്ന സകലമാനപേരും അറിയുമെന്നായി. പിന്നെ, മണ്ടത്തരങ്ങള്‍ ചിലതൊക്കെ കുറേപേര്‍ക്ക് മനസിലായി. അത് സാരമില്ല. ഇതൊന്നും വായിക്കാത്ത ധാരാളം ആളുകള്‍ ഇനിയും കേള്‍വിക്കാരായി ഉണ്ടാകുമല്ലോ. അതുകൊണ്ട് താങ്കളുടെ പ്രഭാഷണങ്ങള്‍ തുടരുക. സൂരജിനും http://surajcomments.blogspot.com/2010/04/jyotish-gk-pseuodsci.html ഉമേഷിനും http://malayalam.usvishakh.net/blog/archives/409# വിഷയ ദാരിദ്ര്യവും ഉണ്ടാവില്ല.
2 comments:
കൊള്ളാം ...
iniyum gopalakrishnanmar undakatte
Post a Comment