കെട്ടിടം തകര്‍ന്നുവീണ് ജ്യോതിഷി മരിച്ചു.
തൃശൂരില്‍ കേരള ഭവന്‍ ലോഡ്ജ് തകര്‍ന്ന് വീണ് ജ്യോതിഷി മരിച്ചു. മറ്റെല്ലാവരുടെയും ഭാവി പ്രവചിക്കുന്ന ജ്യോതിഷി അടുത്ത ദിവസം തകര്‍ന്ന് വീഴാന്‍ പോകുന്ന കെട്ടിടത്തിലാണ് താന്‍ മുറിയെടുക്കുന്നതെന്നും അതില്‍ പെട്ട് താനും അവസാനിക്കുവാന്‍ പോവുകയാണെന്നും മുന്‍കൂട്ടി കാണാനായില്ല. സെപ്റ്റംബര്‍ ഒന്നാം തീയതി ബുധനാഴ്ച രാത്രി ഉറങ്ങാനായി മുറിയെടുത്ത ജ്യോതിഷിക്ക് പിന്നെ ഉണരാനായില്ല. മറ്റുള്ളവരുടെ ഭാവി പ്രവചിക്കുന്നതിനിടെ സ്വന്തം ഭാവി നോക്കാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല.
8 comments:
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, ജ്യോതിഷത്തിന്റെ പിറകെ കാശും മുടക്കിപ്പോകുന്ന വിദ്വാന്മാരും വിദുഷികളും, സമാധാനം പറയട്ടെ!
കണി മോശമായി കാണും.
ഉപജീവനത്തിന് വേണ്ടിയുള്ള തട്ടിപ്പില്‍ പെടുന്ന ചില്ലറ കള്ളങ്ങള്‍ മാത്രമാണ് ജ്യോതിഷം
കണ്ടക ശനി തന്നെ.
""ജോതിഷം"" ചില വസ്തുതകള്‍ ഇവിടെയും കാണാം അത് സാക്ഷാല്‍ ജബ്ബരിന്റെയും വേറെ കൊട്ടുകരെന്റെയും നക്ഷത്ര ഫലമാണെന്ന്
ജബ്ബരിന്റെയും കൊട്ടുകരന്റെയും ബ്ലോഗുകളില്‍ നിന്ന് കോപി ചെയ്ത സ്വന്തം പ്രൊഫൈല്‍
ഇത് ഞാന്‍ മുമ്പ് ഈ ബ്ലോഗില്‍ ഇട്ട കമന്റാണ് യുക്തിവാദികള്‍ക്ക് ബുദ്ധി വരാന്‍ ഉപകരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഇവിടെയും പേസ്റ്റു ചെയ്യുന്നു.
zubaida said...
ജ്യോതിഷം
ജനുവരി മുപ്പതിഒന്നു മുതല്‍ ജ്യോതിഷം എന്ന
ശീര്‍ഷകത്തില്‍ ഞാന്‍ കുറേശ്ശെ എഴുതിയിരുന്നല്ലോ?.
അതില്‍ അവസാനത്തെ പോസ്റ്റ് ഇ ഏ ജബ്ബാറിന്റെയും കൊട്ടുകരെന്റെയും പേര്‍സണല്‍ പ്രൊഫൈല്‍ അവരുടെ സ്വന്തം ബ്ലോഗില്‍ നിന്ന് കോപ്പി ചെയ്തു വച്ചതാണ്.
വായിച്ചിരിക്കുമല്ലോ?.
മുസ്ലിംകളുടെയും മത ദൈവ വിശസികളുടെയം അശാസ്ത്രീയ അന്ത വിശ്വാസങ്ങള്‍ ചൂണ്ടി കട്ടി അവരെ കളിയാക്കാന്‍ ബ്ലോഗ് തുടങ്ങിയ യുക്തിവാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ മഹാ ബുദ്ധി? ജീവികള്‍ സ്വന്തം രാശിയും ജന്മ നക്ഷത്രവും സ്വന്തം ബ്ലോഗില്‍ നാണമില്ലാതെ ചേര്‍ത്തത് യഥാര്‍ത്ഥ യുക്തിവാദി്കള്‍കക് നാണക്കേടാണ്. ജ്യോതിഷത്തിന്റെ ശാസ്ത്രീയതയും മറ്റു ചില കാര്യങ്ങളും എന്റെ മുന്‍ പോസ്റ്റുകളില്‍ നിന്ന് വായനക്കാര്‍ മനസ്സിലക്കിയിരിക്കുമല്ലോ?.
അത് കൊണ്ട് ബഹുമാന്യ കപട യുക്തിവാദി നേതാക്കള്‍ യുക്തിവാദി്കള്‍കക് വേണ്ടി സംസാരിക്കാതിരിക്കുകയാണ് യഥാര്‍ത്ഥ യുക്തിവാദികളുടെ നന്മക്ക് നല്ലത്. പട്ടയുടെ അവസാന പോസ്റ്റില്‍ ജബ്ബാര്‍ കൂട്ടാലിട സംവാദത്തില്‍ ദൈവം ഉണ്ടോ ഇല്ലേ എന്ന ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വേണ്ടി പ്രപഞ്ചതിന്നു പിന്നില്‍ ഒരു മഹാ ശക്തി ഉണ്ടെന്നു പറഞ്ഞത് നാം വായിച്ചല്ലോ.. അത് യുക്തിവാദികളുടെ നിലപാടാണോ?.
ഇതില്‍ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഇവര്‍ യുക്തിവാദികള്‍ അല്ല എന്നും കേവലം ഇസ്ലാമിനെയും മുസ്ലിംകളെയും കളിയാക്കുക എന്ന ഒരേ ഒരു ലക്ഷ്യതിന്നായി ആരുടെ ഒക്കെയോ കയ്യില്‍ നിന്ന് അക്ഷാരം വാങ്ങി നടക്കുന്നവരനെന്നാണ്.
ഇപ്പോള്‍ ഇത് പോലെയുള്ള മുസ്ലിം മോല്ലക്കമാരെയും തീവ്ര വാദ വക്താക്കളെയും സുലഭമായി കാണാമല്ലോ. ആ മുല്ലമാരും തീവ്ര വാദികളും ഇസ്ലാമിനെയുംമുസ്ലിംകളെയും എവിടെക്കാണ് നയിക്കുന്നതെന്നും നാം കാണുന്നുണ്ട്. അതിന്റെ മറ്റൊരു പതിപ്പാണ് ജബ്ബാറും സൈദ് മുഹമമദും പട്ടയുമെല്ലാം. അത് കൊണ്ട് യഥാര്‍ത്ഥ യുക്തിവാദികള്‍ ഇത്തരം കപടന്‍ മാരെ തിരിച്ചറിയുക.
മത വിശ്വാസികള്‍ നിങ്ങളെ ആശയപരമായി വിമര്‍ഷികും നിങ്ങള്‍ക്ക് മതവിശ്വസികളെയും ആശയ പരമായി വിമര്‍ശിക്കാം എതിര്‍ക്കാം
എന്നാല്‍ ജബ്ബാറിനെ പോലെ പട്ടയെ പോലെയുള്ള കപടന്‍ മാരെ യുക്തിവാദികള്‍ തിരിച്ചറിയുക
ദൈവം രക്ഷിക്കട്ടെ
ജ്യോതിഷം.
March 7, 2009 6:21 AM
എന്റെ കമന്റില്‍ അവരുടെ പ്രൊഫൈല്‍ പേസ്റ്റ് ചെയ്തത് ഡിലിറ്റ് ചെയ്തിരിക്കുന്നു എങ്കിലും എന്റെ പക്കലുള്ള sttoakkil നിന്ന് വീണ്ടും ഇവിടെ പേസ്റ്റു ചെയ്യുന്നു.
ea jabbar
Age: 52
Gender: Male
Astrological Sign: Capricorn
Zodiac Year: Sheep
Industry: Accounting
Occupation: അധ്യാപനം
Location: മലപ്പുറം : കേരളം : India
ഇത് വേറൊരു യുക്തിവാദി ബുജിയുടെ 2008 ലെ പ്രൊഫൈല്‍
കൊട്ടുകാരന്‍
Gender: Male
Astrological Sign: Taurus
Industry: Accounting
Location: Trichur : Kerala : India
ഇനിയും ഇത്തരം അന്ധ വിശാസങ്ങള്‍ തുറന്നു കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഭാവുകങ്ങള്‍

സുരേഷ് താങ്കളെ പ്രശംസിച്ചു, അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു ഞാനിട്ട കമന്റ് വീണ്ടും ഡിലിറ്റ് ചെയ്യില്ല എന്ന വിശ്വാസത്തോടെ
നന്ദി, അപ്പച്ചൻ,ബച്ചൻ,പാവപ്പെട്ടവൻ,പുലരി,സുബൈദ.. കെട്ടിടത്തിനടിയിൽ പെട്ട് മരിച്ചയാൾ വിശപ്പ്മാറ്റാനായി പ്രവചനം നടത്തുന്നയാളായിരുന്നുവെന്നാണ് തോന്നുന്നത്. വായും പിളർന്നിരിക്കുന്ന വമ്പൻ സ്രാവുകളെ എങ്ങനെ പിടിച്ച് കെട്ടും
Post a Comment