ജ്യോത്സന്റെ പ്രവചനം കേട്ട് കുഞ്ഞിനെ കൊന്നു
ആലപ്പുഴയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു. വായില്‍ രണ്ട് പല്ലുകളുമായി ജനിച്ച കുഞ്ഞ് പിതാവിന്റെ കാലനായി വരുമെന്ന ജ്യോതിഷിയുടെ പ്രവചനമാണ് പിതാവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കുഞ്ഞിന്റെ ജാതകം എഴുതാനായി ജ്യോതിഷിയുടെ അടുത്തെത്തിയപ്പോഴാണ് പിതാവിനോട് ഈ പ്രവചനം നടത്തിയത്. ഇത്തരം ജ്യോതിഷികളെയും അത് കേട്ട് കുഞ്ഞുങ്ങളെ കൊള്ളുന്ന പിതാക്കന്മാരെയും പറ്റി എന്ത് പറയാന്‍ .
1 comment:
ഒരു ഉറുംബിനെ പോലും സൃഷ്ട്ടിക്കുവാന്‍ കഴിവില്ലാത്ത ഭാവി പ്രവചിക്കുന്ന ആള്‍ ദൈവങ്ങളടുയും ജോത്ഷ്യന്റെയും പിന്നാലെ പോയി എത്രയോ പേരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്നു ജാതക ദോഷം പറഞ്ഞു എത്രയോ പെണ്‍കുട്ടികളുടെ വിവാഹം നടക്കാതെ പോവുന്നു യഥാര്‍ത്ഥ ദൈവത്തെ കുറിച്ചുള്ള അന്തവിശ്വാസവും അറിവില്ലയ്മയുമാണ് ഇതിനൊക്കെ കാരണം.ജനങ്ങളില്‍ ബോധവല്‍ക്കരണം ആവശ്യമാണ്.............
Post a Comment